Home
Poems
Filmography
Upcoming Projects
Movie Posters
Conversations
Contact
News and views
മടുപ്പ്
കെട്ടിക്കിടന്ന് മടുക്കുമ്പോഴാണ്
പൊട്ടിപ്പിളര്‍ന്ന് ഒഴുകുന്നത്
ഒഴുകി ഒഴുകി മടുക്കുമ്പോഴാണ്
കടലില്‍ ചാടി മരിക്കുന്നത്
Newer Post
Older Post
Home